Articles

അങ്ങിനെ അതങ്ങ് കിട്ടീ ട്ടോ…I Silver Play Button Award

49
Comments
  • Ningalude pronunciation kuree sheriyaakkaan und. Phonics lessons padichaal nannaavum. Videos are all good. Nice content. Native American expressions iniyum idaneeee….

  • പലതും ഉള്ളിൽ തട്ടി…
    എല്ലാ ഭാവുകങ്ങളും നേരുന്നു…

  • താങ്കളോടൊപ്പം ഞങ്ങളും ആത്മാർത്ഥമായി സന്തോഷിക്കുന്നു. You actually deserve it

  • Congrats….പിന്നെ ഇങ്ങനെ നല്ലൊരു ദിനത്തിൽ എല്ലാവരും സന്തോഷം ആഗ്രഹിക്കുന്നഈ അവസരം ഇതിനെ dislike അടിക്കുന്നവർ ഈ കേരളത്തിൽ ഉണ്ടല്ലോ എന്ന് ചിന്തിക്കുമ്പോൾ ലജ്ജിക്കുന്നു.. god bless u…..

  • പുതിയ ടെക്കനിക്കും പുതിയ എഡിറ്റിംഗ് സംവിധാനവും ഒന്നും വേണ്ട,,,, ഈ ശബ്ദങ്ങളും ലാളിത്യവും എല്ലാം തന്നെയാണ് upload ചെയ്യുമ്പോഴേക്കും കാണാനും പഠിക്കാനും പ്രചോദനമാവുന്നത് ',, അത് കൊണ്ട് ഈ സന്തോഷത്തിൽ നിറഞ്ഞ സ്നേഹത്തോടെ ഇനിയും ഉയരങ്ങളിൽ എത്താനും പ്രാർത്ഥിക്കുന്നു

  • Ingalle frnd Nishad cheeralinte wife anu.ikka paranju thannathanu ee channel.orupad ubakarapradhamayi.ingalle pati orupad kadhakal paranju thannittund.enthayalum god bless you.cngrs.👏👏👏👏

  • Masha allah….Angane nammude monjan teachernum sammanam kittiiiii…eni agotum vecchadi,vecchadi kayattam undavatteee….Ameen..😍😍😘😘👏👏👏…

  • താങ്കളുടെ ഈ സന്തോക്ഷത്തിൽ ഞങ്ങൾ എല്ലാവരും പങ്കുചേരുന്നു. ഏല്ലാമേഖലയിലും ഉണ്ടാകും കുറ്റപ്പെടുത്താൻ ആളുകൾ, അതു അവരുടെ ഒരു തൊഴിലാണ്. ഇത്രയും ഹൃദയസ്പർശിയായി താങ്കൾ ഇവിടെ പറഞ്ഞിട്ടും അതിന് dislike ചെയ്ത മഹാന്മ്മാരും ഉണ്ടന്നകാര്യം ഓർക്കുക. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ……. , അതിനെയോർത്തു വിഷമിക്കരുത് മുന്നോട്ടുതന്നെ പോവുക. താങ്കൾ teaching ഇൽ concentrate ചെയ്യുന്നതായിരിക്കും നല്ലത്, ബാക്കിയുള്ളതു സൈഡായി കൊണ്ടുപോകുക. ഇതു എന്റെ അഭിപ്രായം മാത്രം , താങ്കൾക്ക് എല്ലാഅനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ. Please don't forget Remadi english. Thank you so much sir.

  • Enikku e book kittiyilla……
    Njan kurachu days hospital cases okke aayi maari ninnu…..
    Book kittiyaal valiya upakaaram sir

  • Respected Sir,
    Congratulations⚘⚘⚘⚘
    You are best teacher why u know we can understand very well your all class.⚘⚘⚘⚘⚘⚘⚘⚘⚘
    I remember my 10 standard teacher's, I can't forget that teachers.
    Thanks

  • Sir……vayanadu varumbol sure will try to meet u
    Ithrayum nalla classukal iniyum orupaadu cheyyaan sadhikkatte…….
    God bless u
    We are always with u sir……..

  • സർ പറഞ്ഞപോലെ തളര്ന്നു പോയ ചില സ്വെപ്നങ്ങളെ കതിരിടാൻ……ഇംഗ്ലീഷ് പഠിക്കണമെന്ന എന്റെ സ്വെപ്നത്തെ കതിരിടാൻ അങ്ങയിൽ കൂടി എനിക്ക് സാധിക്കട്ടെ …

  • Ahaa cheeralilaaano…ente relatives orupaadund avide…valare open aayulla samsaaram …i like it…teaching thanne passion aayi munnottu kondupokanamennullath oru request aaanu😊

Leave a Reply

Your email address will not be published. Required fields are marked *